പേജുകള്‍‌

2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഓണാഘോഷം







ഓണം ആഘോഷിച്ചു . ഓണ ആഘോഷത്തിന്റെ ഭഗമായി വിവിധ പരിപാടികള്‍ നടന്നു.

സകൂള്‍ തെരഞ്ഞെടുപ്പു




സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പു നടന്നു .ബാലെട്റ്റ് പേപ്പര്‍ ഉപയോഗിച്ച് യഥാര്‍ത്ഥ തെരഞ്ഞെടുപ്പു മാതൃകയില്‍ നടന്നപ്പോള്‍ നാലാം ക്ലാസിലെ രിന്ഷ ലീഡര്‍ ആയി തെരെഞ്ഞെടുക്കപ്പ്ര്ട്ടു .

2010 ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

സ്വാതന്ത്ര്യ ദിനം







വടക്കുമുറി സ്കൂളില്‍ സ്വാതന്ത്ര്യ ദിനമഅം ആഗോഷിച്ചു . പി ടി എ പ്രേസിടന്റ്റ് ശ്രീ എം എ ലത്തീഫ് പതാക ഉയര്‍ത്തി. . എച്. എം .ശ്രീമതി രത്നകുമാരി ,ശ്രീ ജിജി വര്ഘീസേ എന്നിവര്‍ പ്രസംഗിച്ചു . തുടര്‍ന്ന് റാലി നടന്നു . ആഗോഷങ്ങളോട് അനുബന്ടിച്ചു പാട്ടുകള്‍ , ഗാന്ധി തൊപ്പി നിര്‍മാണം .ഗാന്ധി നേതാജി ,ഗുരുജി കളി ഉണ്ടായി .നേരത്തെ പ്രേസ്നോത്തിരി മത്സരം നടന്നു. നാലാം ക്ലാസിലെ മുഹ്സിന പ്രേസ്നോത്തിരിയില്‍ ഒന്നമാധായി.

2010 ജൂലൈ 30, വെള്ളിയാഴ്‌ച

വിദ്യാ രംഗം ചിത്രര രചന



വിദ്യ രംഗത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്ര രചന മത്സരം ജൂലൈ ഇരുപത്തി മൂനാം തിയ്യതി നടന്നു നാലാം ക്ലാസ്സില്‍ പഠിക്കുന്ന അജ്മല്‍ ഒന്നാമതായി .
ജി എം എല്‍ പി സ്കൂള്‍ വടക്കുമുരിയില്‍ ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ടു ശ്രീ കെ വിജയന്‍ ക്ളാസ് എടുത്തു . ചുറ്റുപാടുമുള്ള വിവിധ ഔഷധ സസ്യങ്ങള്‍ പരിചയ പെടുത്തുകയും അതിന്റെ ഉപയോഗങ്ങളും രീതികളും വിശദീകരിച്ചു.

2010 ജൂലൈ 21, ബുധനാഴ്‌ച

കര്‍ഷകനുമായി അഭിമുഖം



കര്‍ഷകനുമായി അഭിമുഖം നടത്തി. വയസ്സ് പിനിട്ട പോക്കര്മായിയന്നു അഭിമുഖം നടത്തിയത് . പഴയകാല കൃഷി അനുഭവങ്ങള്‍ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു . കന്നുപൂട്ടുമ്പോള്‍ പാടിയിരുന്ന പാട്ടുകള്‍ പാടുകയുണ്ടായി .

പരിസര ദിനം

പരിസര ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി റാലി നടത്തി .ഹെഡ് മിസ്ട്രെസ്സ് ശ്രീമതി രത്നകുമാരി റാലിക്ക് നേതൃത്തം നല്‍കി . രാലിയൊഡൊഃപ്പം മരതൈകളും വഴിവക്കില്‍ നാട്ടു . ഇല തൊപ്പികളും ഇല പ്ലക്കര്ദുകലുമായുല്ല ജാഥ ശ്രദ്ധ ആകര്‍ഷിച്ചു .