വിദ്യ രംഗത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്ര രചന മത്സരം ജൂലൈ ഇരുപത്തി മൂനാം തിയ്യതി നടന്നു നാലാം ക്ലാസ്സില്‍ പഠിക്കുന്ന അജ്മല്‍ ഒന്നാമതായി .
ജി എം എല്‍ പി സ്കൂള്‍ വടക്കുമുരിയില്‍ ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ടു ശ്രീ കെ വിജയന്‍ ക്ളാസ് എടുത്തു . ചുറ്റുപാടുമുള്ള വിവിധ ഔഷധ സസ്യങ്ങള്‍ പരിചയ പെടുത്തുകയും അതിന്റെ ഉപയോഗങ്ങളും രീതികളും വിശദീകരിച്ചു.
കര്‍ഷകനുമായി അഭിമുഖം നടത്തി. വയസ്സ് പിനിട്ട പോക്കര്മായിയന്നു അഭിമുഖം നടത്തിയത് . പഴയകാല കൃഷി അനുഭവങ്ങള്‍ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു . കന്നുപൂട്ടുമ്പോള്‍ പാടിയിരുന്ന പാട്ടുകള്‍ പാടുകയുണ്ടായി .
പരിസര ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി റാലി നടത്തി .ഹെഡ് മിസ്ട്രെസ്സ് ശ്രീമതി രത്നകുമാരി റാലിക്ക് നേതൃത്തം നല്‍കി . രാലിയൊഡൊഃപ്പം മരതൈകളും വഴിവക്കില്‍ നാട്ടു . ഇല തൊപ്പികളും ഇല പ്ലക്കര്ദുകലുമായുല്ല ജാഥ ശ്രദ്ധ ആകര്‍ഷിച്ചു .