





വടക്കുമുറി സ്കൂളില്‍ സ്വാതന്ത്ര്യ ദിനമഅം ആഗോഷിച്ചു . പി ടി എ പ്രേസിടന്റ്റ് ശ്രീ എം എ ലത്തീഫ് പതാക ഉയര്‍ത്തി. . എച്. എം .ശ്രീമതി രത്നകുമാരി ,ശ്രീ ജിജി വര്ഘീസേ എന്നിവര്‍ പ്രസംഗിച്ചു . തുടര്‍ന്ന് റാലി നടന്നു . ആഗോഷങ്ങളോട് അനുബന്ടിച്ചു പാട്ടുകള്‍ , ഗാന്ധി തൊപ്പി നിര്‍മാണം .ഗാന്ധി നേതാജി ,ഗുരുജി കളി ഉണ്ടായി .നേരത്തെ പ്രേസ്നോത്തിരി മത്സരം നടന്നു. നാലാം ക്ലാസിലെ മുഹ്സിന പ്രേസ്നോത്തിരിയില്‍ ഒന്നമാധായി.